കിഴക്കേ കല്ലട: നിലമേൽ കളീപ്പുരകണ്ടത്തിൽ വേലു (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ. ഭാർഗവി. മക്കൾ: രഘുവരൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഗീത, ബേബി (സബ് എൻജിനിയർ കെ.എസ്.ഇ.ബി), ബാബു. മരുമക്കൾ: രതി, ശിവദാസൻ, ബാബു, ലക്ഷ്മി. സഞ്ചയനം 13ന് രാവിലെ 8ന്.