കരുനാഗപ്പള്ളി: ആദിനാട് കൊച്ചുതറയിൽ സോമന്റെ (റിട്ട. ഐ.ആർ.ഇ) ഭാര്യ രമണി (69) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (വാവ), പരേതനായ ഉദയകുമാർ, പരേതയായ അമ്പിളി. മരുമകൾ: ആര്യ കൃഷ്ണകുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.