മയ്യനാട്: കൂട്ടിക്കട താഴത്ത് ചേരി കൃഷ്ണപുരിയിൽ ജി. രാജു (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സത്യഭാമ. മക്കൾ: രാജീവ് (കേരള പൊലീസ്), സജീവ് (കെ.എസ്.ഇ.ബി), ഷൈൻ. മരുമകൾ: എസ്. രശ്മി.