മൺറോതുറുത്ത്: വില്ലിമംഗലം വാർഡിൽ ചവറോട്ട് തെക്കേതിൽ രാധാകൃഷ്ണപിള്ള (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: രുമേഷ്, രാജേഷ്.