കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് കുന്നത്ത് വീട്ടിൽ ജി. പങ്കജാക്ഷൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സന്താനവല്ലി. മക്കൾ: ലാൽ പ്രസാദ്, അശോക്സെൻ (ലാൽ), സന്തോഷ്, പി. സുഭാഷ്. മരുമക്കൾ: സുശീല, ലൈല, ജയലേഖ, ആശ.