കൊല്ലം: തൃക്കടവൂർ പ്രതീക്ഷ നഗർ 126 ഗോകുൽ നിവാസിൽ പരേതനായ ചെല്ലപ്പൻനായരുടെ മകൻ ശിവദാസൻനായർ (59) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ഗോപകുമാർ, ദീപ, ദിവ്യ. മരുമക്കൾ: ദീപ്തി, സതീഷ്, അനുകൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 7ന്.