തങ്കശ്ശേരി: റെനോള ഡെയിലിൽ ആന്റണി ബർണാഡ് ഫെർണാണ്ടസ് (67) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് തങ്കശ്ശേരി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റെനോ ഫെർണാണ്ടസ്. മകൻ: കെവിൻ ഫെർണാണ്ടസ്.