പുല്ലിച്ചിറ: നാൻസി കോട്ടേജിൽ ആർച്ച് ബാൾഡ് അൽഫോൻസോ (70) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേബിൾ. മക്കൾ: റീമ, റോഷൻ ആർച്ച് ബാൾഡ്, നിമ്മി. മരുമക്കൾ: സിഡ്നി സൈമൺ, ബെൻസി, ജിൻജു ജോർജ്ജ്.