പനയം: ചോനംചിറ ഇടയില തെക്കേതിൽ വീട്ടിൽ വിമുക്തഭടൻ ആർ. രാമകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ്, രേഖ, രംജിത്ത്, രജനി. മരുമക്കൾ: മിനി, ലാലി, സുധ, ഷേർളി (പൊലീസ്, കിളികൊല്ലൂർ സ്റ്റേഷൻ).