മയ്യനാട്: തെക്കുംകര മീനത്തുവീട്ടിൽ എൻ.സി പ്രഭയുടെയും ബേബിശകുന്തളയുടെയും മകൻ എം.പി. പ്രഫുൽ (30) നിര്യാതനായി. സഹോദരി: ശൽഭ. സഞ്ചയനം 13ന് രാവിലെ 8ന്.