ചെളിക്കുഴി: പടിഞ്ഞാറുവിള വേങ്ങുവിളയിൽ സുരേന്ദ്രൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: എ.എൻ. സാവിത്രി. മക്കൾ: പരേതനായ അഭിലാഷ്, അനൂപ്. മരുമക്കൾ: ദിവ്യ, ആശ.