കിഴക്കേ കല്ലട: കൈതക്കോട് കൊക്കുമൂല പരേതനായ നടരാജന്റെ ഭാര്യ കുട്ടി നടരാജൻ (77, അമ്പുവിള കുടുംബാംഗം) നിര്യാതയായി. മക്കൾ: സുജാത, സുരേഷ്, സുലത. മരുമക്കൾ: പരേതനായ രമണൻ, സി, അനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.