കലയപുരം: ഞവരൂർ ചരുവിള പുത്തൻ വീട്ടിൽ ജോണിന്റെ ഭാര്യ പെണ്ണമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതയായ സൂസമ്മ, ഏലമ്മ, ശോഭി, തമ്പാൻ, പരേതയായ ലൈലാമ്മ, ഫിലിപ്പ്, ബോബച്ചൻ, ജോൺസൺ, ബിജു. മരുമക്കൾ: പരേതനായ കുഞ്ഞച്ചൻ, അച്ചൻകുഞ്ഞ്, ബാബു, മാത്യു, എൽസമ്മ, ഏലിയാമ്മ, ഷീബ, ബിന്ദു, സൂസമ്മ.