പാരിപ്പള്ളി: എഴിപ്പുറം നീരോന്തിയിൽ ഷിബിനാ മൻസിലിൽ അബ്ദുൾ കാദറിന്റെ ഭാര്യ അബിദാബീവി (80) നിര്യാതയായി. മക്കൾ: ഫാത്തിമുത്ത്, അബ്ദുൾഹക്കീം, ഷാഹുൽഹമീദ്, ഷാജി, അബ്ദുൾകലാം, അബ്ദുൾഷുക്കൂർ, പരേതരായ അബ്ദുൾ സമദ്, അബ്ദുൾമജീദ്, യഹിയാകോയ. മരുമക്കൾ: ഫാത്തിമി, നെസീമ, ഷീജ, സൈഫ, അസുറാബീവി, ജെമീല.