പാരിപ്പള്ളി: എഴിപ്പുറം ജയന്തി ലാന്റിൽ (കൊരണ്ടിപ്പള്ളിയിൽ) വീട്ടിൽ രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: രാഹുൽ കൃഷ്ണൻ, സഞ്ജയ്കൃഷ്ണൻ. മരുമക്കൾ: സോണി, ഹണി.