ശാസ്താംകോട്ട: കാരാളി ജംഗ്ഷൻ ഹാരീസ് മൻസിലിൽ ഹസ്സൻകോയാ തങ്ങൾ (72) നിര്യാതനായി. ഭാര്യ: പരേതയായ ആബിദാ ബീവി. മകൻ: ഹാരീസ് (സൗദി അറേബ്യ). മരുമകൾ: ഷീജ.