പരവൂർ: കുറുമണ്ടൽ ബി ലാൽ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ കുമാരി ശൈലജ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പരവൂർ കോട്ടഷുറം (കോട്ടമൂല) കടവ്ത്താഴത്ത്. മക്കൾ:അനുജ, അരുൺരാജ്. മരുമകൻ: ഹരീഷ്.