മൺറോതുറുത്ത്: മുതിരപ്പറമ്പ് കിഴക്കേത്തറയിൽ പരേതനായ വാസുദേവന്റെ ഭാര്യ മാലതി (87) നിര്യാതയായി. മക്കൾ: ഓം പ്രകാശ്, ജയരാജ്, വിജയകുമാർ (കുമാർ എൻജിനിയറിംഗ് വർക്സ്), ശ്രീകുമാർ, ശ്രീദേവി, ജയദേവി, ഉദയമാർത്താണ്ഡ പ്രതാപ്. മരുമക്കൾ: ലീല, കൃഷ്ണകുമാരി, തങ്കമണി, ബിന്ദു, മോഹനൻ, മണിക്കുട്ടൻ, നിഷ. സഞ്ചയനം 14ന് രാവിലെ 7ന്.