കുന്നത്തൂർ: തുരുത്തിക്കര ബിജു ഭവനിൽ ജോർജ്ജ്കുട്ടി (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പെരിങ്ങനാട് ഇമാനുവേൽ പെന്തക്കോസ്ത് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ലാലി, ലിലാമ്മ, ബിജു. മരുമക്കൾ: ബാബു, പരേതനായ ക്ലമന്റ്, ഗ്രെയ്സി.