sanal-61

പരവൂർ: കോട്ടപ്പുറം ശ്രീകൃഷ്ണ നികേതനിൽ വി. സനൽ (61) നിര്യാതനായി. ഭാര്യ: സൂര്യ. മക്കൾ: അപ്പു, അമ്മു. സഞ്ചയനം 13ന് രാവിലെ 7ന്.