നെല്ലിക്കുന്നം: പൊയ്കയിൽ വീട്ടിൽ കെ. ശിവദാസൻ (84, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ മണിഅമ്മ. മക്കൾ: പരേതയായ അനിത, അനിൽകുമാർ, അജിത്കുമാർ, അജയകുമാർ, പരേതനായ ആനന്ദ്, അമിതാ ബിന്ദു. മരുമക്കൾ: പരേതനായ രവീന്ദ്രൻ, ബീന, ജലജ, ശ്രീഭ, അജിത്കുമാർ.