കാരുവേലിൽ: മംഗലത്ത് പുത്തൻ വീട്ടിൽ ചന്ദ്രശേഖരന്റെയും എസ്. സരോജിനിയുടെയും മകൻ സി. ഷാജ് (55, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ.എസ്.ഇ.ബി തിരുവനന്തപുരം) നിര്യാതനായി. സഹോദരങ്ങൾ: ഷീബ, ഷംസി, ഷയ്ദ. സഞ്ചയനം 16ന് രാവിലെ 7ന്.