പന്മന: ചിറ്റൂർ കിണറുവിളയിൽ പരേതനായ വേലായുധന്റെ ഭാര്യ ചന്ദ്രമതി (85) നിര്യാതയായി. മക്കൾ: തങ്കമണി, സുരേന്ദ്രൻ, സുരേശൻ, തങ്കരാജൻ, മിനി. മരുമക്കൾ: പരേതനായ വാസുദേവൻ, ഗീതാകുമാരി, ഷീബ, ശ്രീജ, ജയപ്രകാശ്. സഞ്ചയനം 16ന് രാവിലെ 8ന്.