ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കണത്താർകുന്നം എരുത്തിലുവിളയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ വിലാസിനി (75)നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ഗോപാലകൃഷ്ണൻ, ബാഹുലേയൻ, ഉദയൻ, അശോകൻ, അനിത. മരുമക്കൾ: സതി ,ബിന്ദു, സുനിമോൾ, രജിത, സുഭാഷ്.