പട്ടാഴി വടക്കേക്കര: മുൻ ലാന്റ് റവന്യൂ ബോർഡ് അംഗം പെരുങ്കിട ഏറത്ത് വടക്ക് ഹരീഷ് മന്ദിരത്തിൽ പി.എൻ. ബാലരാമൻപിള്ള (80) നിര്യാതനായി. ഭാര്യ: ആശാദേവി. മകൻ: ഹരീഷ്കുമാർ (ബി.ജെ.പി കൊല്ലം കർഷക മോർച്ച ജില്ലാ സെക്രട്ടറി). മരുമകൾ: രമ്യ.