കൊല്ലം: പി.എസ്.ആർ.എ 154 സുമാലയത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമായ പരേതനായ കെ. ദാമുവിന്റെ ഭാര്യ കെ.ആർ. ശാന്തകുമാരി (86) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ്കുമാർ, സുമ മണി, ഷീല രഞ്ജിത്ത്, സാബു ദാമോദരൻ, മോഹൻ (മസ്ക്കറ്റ്), ഡോ. റാണി.എം.ലാൽ (പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയ). മരുമക്കൾ: അനിത സുരേഷ് ബാബു, മണി (റിട്ട. ബി.എസ്.എഫ് കമാൻഡന്റ്), രഞ്ജിത്ത് കുമാർ (റിട്ട. ജഡ്ജ്), ലത (ലെഫ്റ്റനന്റ് കേണൽ), സുനിത മോഹൻ, മണിലാൽ ശബരിമല (ആർട്ടിസ്റ്റ്). സഞ്ചയനം 16ന് രാവിലെ 8ന്.