കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചെറുതിട്ടയിൽ സൈനുൽ അബ്ദീൻ (78, ആലപ്പുഴ മാർക്കറ്റിലെ വ്യാപാരി) നിര്യാതനായി. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: അൻസാരി (റവന്യൂ ഡിപ്പാർട്ട്മെന്റ്), ആസാദ്, അൻവർ (ബിസിനസ്), അനസ് (സൗദി), അൻസ, അൻസീന, അൻഷാദ് (ബാബു). മരുമക്കൾ: നജീന (അദ്ധ്യാപിക കുലശേഖരപുരം ജി.എച്ച്.എസ്), ഷൈനി, അജീന, സൗമി, ഷുക്കൂർ (സൗദി), ഫിറോസ്ഖാൻ (ഗവ. ഐ.ടി.ഐ ചങ്ങന്നൂർ), ഫസീല (മുൻസിഫ് കോർട്ട് പെരിന്തൽമണ്ണ).