കൊല്ലം: തങ്കശ്ശേരി പുന്നത്തല സൗത്ത് തോട്ടയ്ക്കാട്ട് നഗർ 89 എ തറയിൽ വീട്ടിൽ എൻ. ശാന്തകുമാരൻ (77, റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ (കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സി.ജി. ലളിത (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: ഡോ. നിഷാന്ത് (പ്രൊഫസർ ക്ലംസൺ യൂണിവേഴ്സിറ്റി, യു.എസ്.എ), പ്രശാന്ത് (ബംഗളരു). മരുമക്കൾ: ഡോ. വിദ്യ (ക്ലംസൺ യൂണിവേഴ്സിറ്റി, യു.എസ്.എ), ധന്യ (ബംഗളരു). സഞ്ചയനം 17ന് രാവിലെ.