sivadasapanicker-74

തഴവ: കുതിരപ്പന്തി വെങ്ങാട്ടമ്പള്ളി വടക്കതിൽ ശിവദാസപ്പണിക്കർ (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ശോഭ, കൃഷ്ണകുമാർ. മരുമക്കൾ: വിജയൻ, ദീപ. സഞ്ചയനം 16ന് രാവിലെ 8ന്.