തേവലക്കര: പടിഞ്ഞാറ്റക്കര ലെനിൻ ഭവനിൽ പരേതനായ കുഞ്ഞുകുട്ടി തരകന്റെയും സോഫിയുടെയും മകൻ ലെനിൻ തരകൻ (41) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തേവലക്കര മാർത്തോമ്മ മറിയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ലെനിൻ. മക്കൾ: ലീനമറിയം, അനു തരകൻ.