simon-85

കൊല്ലം: അഞ്ചാലുംമൂട് നീരാവിൽ അക്ഷരമുറ്റം നഗർ 116 കൈപ്പള്ളിൽ കിഴക്കതിൽ എ. സൈമൺ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പ്രാക്കുളം ഐപ്പുഴ സെന്റ് എലിസബത്ത് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ജോണി (റെയിൽവേ, പുനലൂർ), ജോളി. മരുമക്കൾ: ബിന്ദു, സോളമൻ.