തേവലക്കര: മുടിയിൽ തെക്കേതിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെയും ചന്ദ്രമതിഅമ്മയുടെയും മകൻ ഇളകുളങ്ങര പടിഞ്ഞാറ്റതിൽ (രാജിഭവനം) രാജുപിള്ള (53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഭാനുമതി. മക്കൾ: രാജി, രാഹുൽ. മരുമകൻ: രതീഷ്കുമാർ.