ചവറ: മുകുന്ദപുരം തോണ്ടത്തറയിൽ മസൂദ് ആശാൻ (65) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: നിസാർ, റിയാസ്, നിസ, അനീസ. മരുമക്കൾ: ഷാഫി, മുനീർ, ഷാഹിന, ഷാജില.