കൊടുമൺ കിഴക്ക്: ഉടയാൻ മുരുപ്പേൽ പടിഞ്ഞാറ്റതിൽ ബാലകൃഷ്ണന്റെ ഭാര്യ വിജയമ്മ (54) നിര്യാതയായി. മകൾ: അശ്വതി കൃഷ്ണ. മരുമകൻ: എസ്. സനീഷ്.