കൊല്ലം: ആശ്രാമം ഗാർഡൻസ് 27 (പടിക്കൽ) ശ്രേയസിൽ പരേതനായ ജി. ഗോപാലന്റെ ഭാര്യ ബി. ഇന്ദിരാഭായി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രമാഭായി, സുവർണ്ണകുമാരി, മിർളാഭായി, മീരാഭായി. മരുമക്കൾ: പരേതനായ ജി. സുരേന്ദ്രൻ, എൻ.പി. രാജു, വി. അപ്പുക്കുട്ടൻ, കെ. ശശിധരൻ. സഞ്ചയനം ഞായറാഴ്ച.