പൂതക്കുളം: മുക്കട ഇടയില വീട്ടിൽ പടിഞ്ഞാറ്റതിൽ രാമചന്ദ്രൻപിള്ള (70) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സന്തോഷ്കുമാർ (എസ്.ബി.ഐ), രാജേഷ്കുമാർ (ഖത്തർ), മഹേഷ്കുമാർ (ഖത്തർ). മരുമക്കൾ: സിമി, ബിജി, വിനിത.