മൺറോതുരുത്ത്: കിടപ്രം ശ്രീഭവനത്തിൽ മണിയുടെ ഭാര്യ ഭവാനി (65) നിര്യാതയായി. മക്കൾ: ശ്രീകുമാർ മനീഷ് കുമാർ, നിഷ. മരുമക്കൾ: ജലജ, മായ, ജയരാജ്.