ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയ പാടം വിജി ഭവനിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. മക്കൾ: ദേവരാജൻ, ചിത്രാംഗദൻ, പുഷ്പാംഗദൻ, പീതാംബരൻ, വസന്ത, പരിശിത്ത് രാജൻ, വിശുന്തരാജൻ. മരുമക്കൾ: മുത്തുകുമാരി, തങ്കമണി, ആനന്ദവല്ലി, കനകമ്മ, ബാലകൃഷ്ണൻ, സുധ, സജിത.