പാവുമ്പ വടക്ക്: കലാഭവനിൽ പരേതനായ മാധവൻപിള്ളയുടെയും ഭാർഗ്ഗവിഅമ്മയുടെയും മകൻ എം. സുരേഷ്കുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അശ്വതി (പ്രേമലത). മക്കൾ: സേ്നഹ, അശ്വിൻ, നയന.