കൊല്ലം: പട്ടത്താനം ദിവ്യ നഗർ 56 അനുഗ്രഹയിൽ പ്രിൻസ് ഈശോ എബ്രഹാം (56) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പോളയത്തോട് യുണൈറ്റഡ് പെന്തക്കോസ്ത് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രീതി. മകൻ: എബി.