ആവണീശ്വരം: കോടിയാട്ട് പുത്തൻവീട്ടിൽ കോശി ജോർജ്ജ് (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ആവണീശ്വരം സെന്റ് മേരീസ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: മഞ്ജു, റൂബി. മരുമകൻ: ബോസ് കുര്യൻ.