എഴുകോൺ: മാറനാട് മണ്ണൂർകാവ് വടക്കേടത്ത് വീട്ടിൽ ജോൺ പണിക്കർ (81, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ. മക്കൾ: പ്രസാദ്.ജെ.പണിക്കർ (ഡൽഹി), മറിയാമ്മ പണിക്കർ (ജയ), ഗീത.ജെ.പണിക്കർ. മരുമക്കൾ: വത്സമ്മ (ഡൽഹി), ജോൺസൺ, പരേതനായ ജോസ്.