പനയം: ചിറ്റയം കൃഷ്ണമംഗലം വീട്ടിൽ റിട്ട. ഫിഷറീസ് ജീവനക്കാരൻ ജി. സത്യശീലൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: മധുസൂദനൻ, താര, ജയ, അമ്പിളി. മരുമക്കൾ: ബിന്ദു, പ്രസന്നൻ, സജീവ്, രാജേഷ്.