പേരയം: മുളവന വിജയമന്ദിരത്തിൽ പരേതനായ കെ. സുകുമാരന്റെ ഭാര്യ കെ. അമ്മുക്കുട്ടി (81) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ. വിജയകുമാർ (റിട്ട. ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ, വൈസ്മെൻ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ മുൻ ജോയിന്റ് സെക്രട്ടറി, പേരയം ഗ്രന്ഥശാല വൈസ് പ്രസിഡന്റ്), സുധർമണി (ദുബായ്), ഉദയകുമാർ (എക്സിക്യൂട്ടീവ് എൻജിനിയർ കെ.എസ്.ഇ.ബി കൊട്ടാരക്കര),സുഷമ (എൻജിനിയർ). മരുമക്കൾ: ജി.ആർ. ബിന്ദു, ആർ. സുദർശനൻ (ദുബായ്), ആർ. ബീന (എച്ച്.എസ്.എ, എസ്.എൻ.ഡി.പി, എച്ച്.എസ്.എസ് നീരാവിൽ), ടി. പ്രശോഭ്കുമാർ.