ചവറ: പുതുക്കാട് മൊട്ടയ്ക്കൽ കളിലിൽ സദാശിവൻപിള്ളയുടെയും പരേതയായ ഉമാദേവിയുടെയും മകൻ സുനിൽകുമാർ (പ്രസാദ്, 47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സുനില, ശ്രീജ.