കരുനാഗപ്പള്ളി: കുന്നേൽതറയിൽ ആദിത്യഭവനിൽ കെ. ഷെറി (47) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അനു, ആദിത്യൻ. സഞ്ചയനം 16ന് രാവിലെ 8ന്.