നീണ്ടകര: കണ്ടത്തിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഗോമതി (94) നിര്യാതയായി. നീണ്ടകര തെക്ക് 483-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖാ കമ്മിറ്റി മെമ്പർ, എസ്.എൻ.ഡി.പി.യോഗം ചവറ യൂണിയൻ വനിതാ കമ്മിറ്റി അംഗം, തയ്യൽ തൊഴിലാളി യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ശശി, ലതിക, പരേതയായ തിലകമ്മ, രമ, രമണൻ, രഘു, പരേതയായ ഗീത, മണിഅമ്മ, തങ്കമണി, ദശപുത്രി. മരുമക്കൾ: ലീല, പരേതനായ വിജയൻ, പരേതനായ സത്യദേവൻ, പ്രഭാകരൻ, ഉദയകുമാരി, ഷെർളി, പരേതനായ സുധാകരൻ, ഉദയകുമാർ, പ്രസന്നൻ. സഞ്ചയനം 17ന് രാവിലെ 6.30ന്.