പെരുമ്പുഴ: പുനക്കന്നൂർ കല്ലേലിൽ പുത്തൻവീട്ടിൽ ചന്ദ്രൻപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജാകുമാരി. മക്കൾ: ജയൻ, രഞ്ജിനി. മരുമക്കൾ: വീണ, പ്രസാദ്.