വില്ലൂർ: തുണ്ടത്തിൽ പുത്തൻ വീട്ടിൽ ജനാർദ്ദനൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: പരേതനായ സുരേഷ്പിള്ള, സോമൻപിള്ള, സുരേന്ദ്രൻപിള്ള, ഷാജി.വി.നായർ. മരുമക്കൾ: വിശാലാക്ഷിഅമ്മ, കെ. ശാന്തമ്മ, ജെ. ഇന്ദിരാമ്മ, ലീല.എസ്.നായർ.