വടക്കേ മൈലയ്ക്കാട്: ഷാനിസ് മൻസിലിൽ അസനാദ്കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമി. മക്കൾ: ഷീബ, ഷീജ, ഷാനിസ്, ഷാനി. മരുമക്കൾ: നാസർ, സലീം, ഷൂജാ, അമീർ ഹുസൈൻ.